കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററില്‍ 50 മണിക്കൂര്‍ സൗജന്യ കമ്പ്യൂട്ടര്‍ ക്ലാസ് (വേഡ് പ്രോസസിങ്) നടത്തും. നവംബര്‍ ആറ് മുതല്‍ തുടര്‍ച്ചയായ അഞ്ച്് ദിവസമാണ് പരിശീലനം. 15 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് https://forms.gle/QrmU4cdQqkHFKXfd9 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. ക്ലാസുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് എംപ്ലോയ്‌മെന്റ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഫോണ്‍ 0474 2919612, 9633450297.
