എഴുകോണ്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കു അപേക്ഷിക്കാം. ഓട്ടോകാഡ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ബ്യൂട്ടിഷന്‍, മൊബൈല്‍ഫോണ്‍ ടെക്നോളജി, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയാണ് കോഴ്സുകള്‍. അപേക്ഷ ഫോം തുടര്‍വിദ്യാഭാസ കേന്ദ്രത്തിന്റെ ഓഫീസില്‍ ലഭിക്കും. അവസാനതീയതി നവംബര്‍ 13 . ഫോണ്‍ 9496846522.