2023-24 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്), ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷകളുടെ വിജ്ഞാപനം  പ്രസിദ്ധീകരിച്ചു.  പരീക്ഷകൾ 04/03/2024ന്  ആരംഭിച്ച് 26/03/2024ന് അവസാനിക്കും. പരീക്ഷാഫീസ് പിഴ കൂടാതെ 04/12/2023 മുതൽ 08/12/2023 വരെയും പിഴയോടു കൂടി 11/12/2023 മുതൽ 14/12/2023 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും. പരീക്ഷകൾ സംബന്ധിച്ചുളള വിശദ വിവരങ്ങൾ വിജ്ഞാപനങ്ങളിൽ ലഭ്യമാണ്.  പരീക്ഷാ വിജ്ഞാപനങ്ങൾ https://thslcexam.kerala.gov.inhttps://thslcexam.kerala.gov.inhttps://thslcexam.kerala.gov.inhttps://thslcexam.kerala.gov.inhttps://thslcexam.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.