ഒക്‌ടോബര്‍ 20, 21, 28 തിയതികളില്‍ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ഒക്‌ടോബര്‍ 11 മുതല്‍ പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ആപ്ലിക്കേഷന്‍ ഐ.ഡിയും ആപ്ലിക്കേഷന്‍ നമ്പരും നഷ്ടപ്പെട്ടവര്‍ക്ക് പരീക്ഷാഭവന്റെ സൈറ്റില്‍ നിന്നും അവ ലഭ്യമാകും. വെബ്‌സൈറ്റ്: www.keralapareekshabhavan.in, www.ktet.kerala.gov.in
