പിന്നാക്ക വികസന വകുപ്പ് സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ ബി സി വിദ്യാര്‍ഥികളില്‍ തിരഞ്ഞെടുക്കപ്പെടുന്ന വര്‍ക്ക് പ്രതിവര്‍ഷം 1500 രൂപ വീതം സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന ‘കെടാവിളക്ക് സ്‌കോളര്‍ഷിപ്പ്’ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഫോണ്‍ 0474 2914417.
