കെല്‍ട്രോണില്‍ ഡി സി എ, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, അക്കൗണ്ടിംഗ്, മോണ്ടിസോറി, ഗ്രാഫിക് ഡിസൈന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് : ഹെഡ്ഓഫ്‌സെന്റര്‍, കെല്‍ട്രോണ്‍ നോളജ്‌സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം. ഫോണ്‍ 0474 2731061
സുരക്ഷ പ്രോജക്ടിലേക്ക് എം ഇ എ തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യത : മാത്തമാറ്റിക്‌സ്, ഇക്കണോമിക്‌സ്, കോമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും. കൊല്ലം സ്വദേശികള്‍ക്ക് മുന്‍ഗണന. നവംബര്‍ മൂന്ന് രാവിലെ 10ന് ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഓഫീസില്‍ എത്തണം. ഫോണ്‍ 0474 2796606, 7012071615.