കെല്‍ട്രോണില്‍ ഡി സി എ, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, അക്കൗണ്ടിംഗ്, മോണ്ടിസോറി, ഗ്രാഫിക് ഡിസൈന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷ…