അടിമാലി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിന് ഒരു വര്‍ഷത്തേക്ക് കാര്‍/ജീപ്പ് പ്രതിമാസ വാടകയ്ക്ക് ആവശ്യമുണ്ട്. താല്‍പര്യമുള്ളവർക്ക് മത്സര സ്വഭാവമുള്ള മുദ്രവച്ച ടെണ്ടര്‍ സമർപ്പിക്കാം . ടെണ്ടര്‍ നവംബര്‍ 2 ന് ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30 ന് തുറക്കും. ഫോണ്‍: 04865 265268.