കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ഐ.എം.സി യുടെ ആഭിമുഖ്യത്തില്‍ മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഹൃസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളായ ടോട്ടല്‍ സ്‌റ്റേഷന്‍, ഓട്ടോ കാഡ് 2ഡി& 3ഡി, ബേസിഗ് ഇലക്ട്രിക്കല്‍ & പ്ലംബിംഗ്, ആര്‍ക്ക് & ഗ്യാസ് വെല്‍ഡിംഗ്, ടിഗ് & മിഗ് വെല്‍ഡിംഗ്, ബേസിക് കംമ്പ്യൂട്ടര്‍ എന്നിവയിലേക്ക് നവംബര്‍ 15 ന് ക്ലാസുകള്‍ ആരംഭിക്കും. താല്‍പര്യമുളളവര്‍ കട്ടപ്പന ഐ.ടി.ഐ യില്‍ നേരിട്ടോ 9745079458, 9895194059 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക