തൊഴിൽ വാർത്തകൾ | October 31, 2023 വിഴിഞ്ഞത്തെ കേന്ദ്രസമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിൽ രണ്ട് ജൂനിയർ റിസർച്ച് ഫെലോയുടെയും രണ്ട് പ്രോജക്ട് അസിസ്റ്റന്റിന്റെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cmfri.org.in, 0471-2480224. ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി മൈനോരിറ്റി എഡ്യുക്കേഷൻ അക്കാദമി സ്ഥാപിക്കണം : ന്യൂനപക്ഷ കമ്മീഷൻ