അപ്പര്‍ പ്രൈമറി സ്‌കൂള്‍ ഹിന്ദി ഡിപ്ലോമ ഇൻ എലെമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക ട്രെയിനിങ് കോഴ്‌സിലെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടെ രണ്‍ണ്‍ണ്ടാം ഭാഷഹിന്ദിയിലുള്ള പ്ലസ്ടൂ അല്ലെങ്കില്‍ ബി എ ഹിന്ദി പാസായിരിക്കണം. ഉയര്‍ന്ന യോഗ്യതയും മാര്‍ക്കും ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 17നും 35 മധ്യേ. .നവംബര്‍ 25 നകം അപേക്ഷ ഓണ്‍ലൈനായി ലഭിക്കണം. പ്രിന്‍സിപ്പല്‍, ഭാരത്ഹിന്ദി പ്രചാരകേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍ 0473 4296496, 8547126028.