ആലപ്പുഴ: സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തകഴി സ്മാരകത്തിൽ വിദ്യാരംഭദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്നു.വിശ്വസാഹിത്യകാരൻ തകഴി ശിവശങ്കര പിള്ളയുടെ ഓർമ്മകൾ നിലനിൽക്കുന്ന ശങ്കരമംഗലം തറവാട്ടിലാണ് എഴുത്തിനിരുത്തൽ ചടങ്ങ് നടക്കുന്നത്. താല്പര്യമുള്ളവർ 9847087900, 9961261364 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യേതാണ്.