ആലപ്പുഴ: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സർക്കാർ നടപ്പാക്കുന്ന സ്വച്ഛത ഹേ സേവയുടെ ഭാഗമായി ജില്ലയിലെ നെഹ്‌റുയുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ കോളജുകൾ, ഹൈസ്‌കുളുകൾ, പാരലൽ കോളജുകൾ എന്നീ സ്ഥാപനങ്ങളുമായി ചേർന്ന് മാജിക് ഷോ സംഘടിപ്പിക്കുന്നു. വിശദവിവരത്തിന് ഫോൺ: 9744381391, 9745650458.