11.10.2023ൽ കെ.ഡി.ആർ.ബി വിജ്ഞാപനം ചെയ്ത തിരുവിതാംകൂർ / ഗുരുവായൂർ / കൂടൽമാണിക്യം / മലബാർ ദേവസ്വങ്ങളിലേയും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലേയും 23 തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 15 വരെ നീട്ടിയതായി സെക്രട്ടറി അറിയിച്ചു.