കേരളത്തിലെ സ്വകാര്യ ബസുടമസംയുക്ത സമിതി സംഘടനാ ഭാരവാഹികളുമായി ഗതാഗതമന്ത്രി ആന്റണി രാജു  എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നവംബർ 14 രാവിലെ 11-ന് ചർച്ച നടത്തും. കേരളത്തിലെ സ്വകാര്യ ബസ് ഉടമകൾ നേരിടുന്ന വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.