കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്റ് എന്‍വയോണ്‍മെന്റ് സെന്റര്‍ ഓഫീസിലേക്ക് നല്‍കുന്ന ഡാറ്റാ ബാങ്ക് അപേക്ഷയോടൊപ്പം ഓണ്‍ലൈനായി ഫീസ് അടയ്ക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. വിശദവിവരം www.ksrec.kerala.gov.in ലെ Pay Now എന്ന ലിങ്കിലുണ്ട്. അപേക്ഷ ഫീസ് അടച്ച ചെലാന്റെ പകര്‍പ്പ് കൃഷി ഓഫീസര്‍  അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്ത് സമര്‍പ്പിക്കണം.