പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മവാർഷികദിനത്തിൽ നിയമസഭാസമുച്ചയത്തിലെ നെഹ്റു പ്രതിമയിൽ നിയമസഭ സെക്രട്ടറി എ. എം. ബഷീർ പുഷ്പാർച്ചന നടത്തി. നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ ചടങ്ങിൽ പങ്കെടുത്തു.