നിയമവകുപ്പ് ഭരണഘടനാ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗമത്സരം ‘വാഗ്മി 2023’ന്റെ സെമി ഫൈനൽ ഷെഡ്യൂളായി. ഉത്തരമേഖലാ മത്സരം കോഴിക്കോട്    ലാ കോളേജ് ഓഡിറ്റോറിയത്തിൽ 21നും മധ്യമേഖല മത്സരം എറണാകുളം ലാ കോളേജ് ഓഡിറ്റോറിയത്തിൽ 24നും ദക്ഷിണമേഖല മത്സരം തിരുവനന്തപുരം ലാ കോളേജ് ഓഡിറ്റോറിയത്തിൽ 27നും രാവിലെ 10.30ന് നടക്കും.