സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യൂത്ത്/യുവ/അവളിടം ക്ലബ്ബുകള്‍ കലാഭവന്‍ മണി മെമ്മോറിയല്‍ നാടന്‍പാട്ട് മത്സരം നടത്തുന്നു. ജില്ലകളിലെ മത്സരാര്‍ത്ഥികളില്‍ നിന്നും മികച്ച മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 25,000,…

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം  നടത്തുന്ന നാഷണല്‍ യൂത്ത് പാര്‍ലമെന്റ് പ്രസംഗ മത്സരത്തില്‍ പങ്കെടുക്കാന്‍ യുവതീ യുവാക്കള്‍ക്ക് അവസരം. 2024 ഫെബ്രുവരി 1 ന് 18 നും 25 നും ഇടയില്‍ പ്രായമുള്ള യുവതീ- യുവാക്കള്‍ക്ക്…

നിയമവകുപ്പ് ഭരണഘടനാ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗമത്സരം ‘വാഗ്മി 2023’ന്റെ സെമി ഫൈനൽ ഷെഡ്യൂളായി. ഉത്തരമേഖലാ മത്സരം കോഴിക്കോട്    ലാ കോളേജ് ഓഡിറ്റോറിയത്തിൽ 21നും മധ്യമേഖല മത്സരം എറണാകുളം ലാ കോളേജ് ഓഡിറ്റോറിയത്തിൽ 24നും…

നവംബർ ഒന്നു മുതൽ ഏഴ് വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം (കെ.എൽ.ഐ.ബിഎഫ്) രണ്ടാം പതിപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ-സാഹിത്യ മത്സരങ്ങൾക്ക് വൻ പിന്തുണ. കഥപറച്ചിൽ (ഒരു കഥ പറയാം), പുസ്തകാസ്വാദനം, പദ്യ പാരായണം, വായനശാല എന്നിങ്ങനെ…

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന, കഥ, കവിത, ഉപന്യാസം, മിമിക്രി, മോണോ ആകട്, ലളിതഗാനം,…

ഗാന്ധിജയന്തിവാരാചാരണത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വയനാട് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരവും ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസ മത്സരവും നടത്തുന്നു. ഒരു വിദ്യാലയത്തില്‍ നിന്നും രണ്ടുപേരടങ്ങിയ ടീമിന് ഹൈസ്‌കൂള്‍ തല ക്വിസ് മത്സരത്തില്‍…

ടൂറിസം വകുപ്പ് നടത്തുന്ന ഓണാഘോഷം 2023 ന്റെ ഭാഗമായി ആഗസ്റ്റ് 27-ാം തീയതി തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 25,000/-, 15,000/- 10,000/- രൂപ ക്വാഷ് പ്രൈസ് നൽകും. മികച്ച…

ഡി.ടി.പി.സിയുടെ സഹകരണത്തോടെ വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ നടത്തിവരുന്ന 'സ്പ്ലാഷ് മഴ മഹോത്സവം' ജില്ലയില്‍ ജനകീയമാക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വയനാട് മഡ് ഫെസ്റ്റ് - 2023ന്റെ ഭാഗമായി നടത്തുന്ന വിവിധ മത്സരങ്ങളില്‍…

അറിവാണ് ലഹരി എന്ന സന്ദേശമുയർത്തി കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ക്വിസ് പ്രസ് 2022 ഉത്തര മേഖലാ മത്സരത്തിൽ 290 പോയിൻ്റുകളോടെ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ നിവേദ് കെ, നന്ദന എം എന്നിവർ…