ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഉദ്യോഗാർത്ഥിക്കൾക്കായി ബുധനാഴ്ച രാവിലെ 9.30 നു അഭിമുഖം നടക്കും. തസ്തികകൾ : ബിഡി എം :യോഗ്യത : എം.ബി. എ- പ്രവർത്തി പരിചയം ആവിശ്യമില്ല. സോഫ്റ്റ് സ്‌കിൽ ട്രെയിനർ (സ്ത്രീകൾ ) :യോഗ്യത :ബിരുദാന്തര ബിരുദം ,ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം. പ്രോസസ്സ് അസ്സോസിയേറ്റ് : യോഗ്യത : ബിരുദവും എം.എസ് ഓഫീസ് വേർഡിലും എക്‌സല്ലിലും പരിജ്ഞാനം. പ്രോസസ്സ് അനലിസ്റ്റ് : യോഗ്യത : ബി ടെക്,( മെക്കാനിക്കൽ / സിവിൽ വിഭാഗം ഒഴികെ ) എം.എസ് ഓഫീസ് വേർഡിലും എക്‌സല്ലിലും പരിജ്ഞാനം. ടെലികോളർ(സ്ത്രീകൾ) :യോഗ്യത :ബിരുദം :സാലറി പ്‌ളസ് ഫുഡ് പ്‌ളസ് അക്കോമഡേഷൻ,നൈറ്റ് ഷിഫ്റ്റ് ഉണ്ടായിരിക്കും.ഫോൺ: 0477 -2230624, 8078828780,7736147338.