കെല്‍ട്രോണ്‍ നോളഡ്ജ് സെന്റ്ററില്‍ ഈ മാസം 24 ന് ആരംഭിക്കുന്ന ഡിജിറ്റല്‍ ഫിലിം മേക്കിംഗ്, ഗ്രാഫിക് ഡിസൈന്‍, ഓഡിയോ&വീഡിയോ എഡിറ്റിംഗ് എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. അപേക്ഷ 22 ന് മുന്‍പ് ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരം ksg.keltron.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0469 2785525 , 2975525 , 8078140525.
