സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രാദേശികതല വികസനത്തിനുള്ള അടിസ്ഥാന സ്ഥിതിവിവര കണക്കുകളുടെ ഓൺലൈൻ ഡാറ്റ എൻട്രി പരിശീലന പരിപാടി ഒക്‌ടോബർ 17ന് ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടക്കും. രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് പരിശീലനം ഉദ്ഘാടനം ചെയ്യും.