തോട്ടട ഗവ.ഐ ടി ഐ യിൽ ഐ എം സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി & ടാബ്‌ലറ്റ് എഞ്ചിനീയറിംഗ്, സി എൻ സി, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സി സി ടി വി, അഡ്വാൻസ്ഡ് റോബോട്ടിക്‌സ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.  കോഴ്‌സിനു ശേഷം പ്ലേസ്‌മെന്റ് അസിസ്റ്റൻസ് നൽകും.  ഫോൺ:9745479354.