കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആണ്ടാംകൊവ്വൽ, തൃപ്പാണിക്കര, മല്ലിയോട്ട്, പാണച്ചിറ, പാണച്ചിറ കളരി ഭാഗങ്ങളിൽ  ഒക്‌ടോബർ 16  രാവിലെ  ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെയും അങ്ങാടി, കൊയപ്പാറ, തലായി ഭാഗങ്ങളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കടന്നപ്പള്ളി സ്‌കൂൾ, കടന്നപ്പള്ളി ആൽ, ചന്തപ്പുര, ചന്തപ്പുര ടവർ, കടുക്കാംതോട് ഭാഗങ്ങളിൽ  ഒക്‌ടോബർ 16) രാവിലെ  എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.