മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി നിയമവിരുദ്ധമായ മാലിന്യ നിക്ഷേപം നടത്തുന്നവരെ തിരിച്ചറിയാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. മാലിന്യം പൊതുഇടങ്ങളിലും, സ്വകാര്യ സ്ഥലങ്ങളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നവരുടെ ഫോട്ടോസ്, വീഡീയോ തെളിവ് സഹിതം നല്‍കുന്ന വ്യക്തികള്‍ക്ക് തദ്ദേശ സ്വംയഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം 2500 രൂപ വരെ ഗ്രാമപഞ്ചായത്തുകളും, നഗരസഭകളും പാരിതോഷികം നല്‍കും.

തദ്ദേശ സ്വയംഭരണ സ്ഥാപനം, ഫോണ്‍ നമ്പര്‍ എന്നിവ യഥാക്രമം.തവിഞ്ഞാല്‍-9447382279, മുള്ളന്‍കൊല്ലി-9544645638, എടവക-9496048311, സുല്‍ത്താന്‍ ബത്തേരി-7356551033, മുട്ടില്‍-8848968677, 8111803336, തരിയോട്-9539109312, വെള്ളമുണ്ട-7561084096, 04935 230325, കോട്ടത്തറ-9496048333, നെന്മേനി-9497085543, അമ്പലവയല്‍-7907425775, പൂതാടി- 9497867232, പനമരം-9249221239, 9497386204, 8547943084, തിരുനെല്ലി-8075725113, കണിയാമ്പറ്റ-9847662759, 8908858475, പൊഴുതന-9544898936, 8943746732, വെള്ളപ്പള്ളി-9946226002, തൊണ്ടര്‍നാട്-7558048309, പുല്‍പ്പള്ളി-9496048331, മാനന്തവാടി -9207454708, നൂല്‍പ്പുഴ-8848491390, വൈത്തിരി-7907318758, മീനങ്ങാടി- 99476683311, മൂപ്പൈനാട്-9601266466, 8848702322. കല്‍പ്പറ്റ-9497753031, പടിഞ്ഞാറത്തറ-9496048345, മേപ്പാടി-8075317632.