പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ സംസ്‌കൃത കോളെജില്‍ ബോട്ടണി വിഭാഗത്തില്‍ പ്രൊജക്ടിന്റെ ഭാഗമായി ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തസ്തികയില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത എം.എസ്.സി ബോട്ടണി/പ്ലാന്റ് സയന്‍സ്. മോളിക്യൂലര്‍ ബയോളജി ഇന്‍ഫോര്‍മാറ്റിക് അനലൈസിസ് മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 35. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുമായി ഡിസംബര്‍ 23 ന് രാവിലെ 10 ന് പ്രിന്‍സപ്പാളുടെ ചേംബറില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.sngscollege.org, 0466 2212223.
