പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല 24 ന് രാവിലെ 10.30 ന് സര്‍വകലാശാല ആസ്ഥാനത്ത് അദാലത്ത് നടത്തും. വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം സര്‍വകലാശാല ആസ്ഥാനത്തെത്തണം. വിശദവിവരങ്ങള്‍ക്ക്: www.kuhs.ac.in
