കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരിവുനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മീഷന്റെ കോർട്ട് ഹാളിൽ ഡിസംബർ 27 നു രാവിലെ 11 ന് സിറ്റിങ് നടത്തും. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്  ജി. ശശിധരൻ മെമ്പർമാരായ ഡോ. എ.വി ജോർജ്ജ് സുബൈദാ ഇസ്ഹാക്ക് തുടങ്ങിയവർ പങ്കെടുക്കും.