കേരള ഇന്‍സ്റ്റിറ്റിയൗട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) നടത്തുന്ന സംസ്ഥാനതല/പ്രാദേശികതല ഗൈഡ് പരിശീലന കോഴ്‌സിലേക്ക് 29 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.kittsedu.org