എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ഡിപ്ലോമ ഇന്‍ കൗണ്‍സലിങ് സൈക്കോളജി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം കോഴ്‌സ് കാലാവധി: ഒരു വര്‍ഷം. പ്രായപരിധി 18 വയസ്സിനു മേല്‍. ശനി/ഞായര്‍/പൊതുഅവധി ദിവസങ്ങളിലാകും ക്ലാസുകള്‍. https://app.srccc.in/register ല്‍ ജനുവരി 31നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് www.srccc.in.
ജില്ലയിലെ പഠന കേന്ദ്രം: സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് പുളിയത്ത്മുക്ക്, കൊല്ലം 691004. ഫോണ്‍: 9447462472, 9446787610.
കെല്‍ട്രോണിന്റെ പാലക്കാട്, തൃശ്ശൂര്‍, എറണാകുളം നോളജ് സെന്ററുകളില്‍ ജനുവരി 17 ന് ആരംഭിക്കുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫൈഡ് എത്തിക്കല്‍ ഹാക്കര്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു. ഫോണ്‍ 7356111124, 9188665545.