അയലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ജനറല്‍ പേപ്പര്‍-1, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പേപ്പര്‍ രണ്ട്, ഇംഗ്ലിഷ് പേപ്പര്‍ രണ്ട് , കോമേഴ്സ് പേപ്പര്‍ രണ്ട്. ഇലക്ട്രോണിക്‌സ് പേപ്പര്‍ രണ്ട്, മാനേജ്മെന്റ് പേപ്പര്‍ രണ്ട് എന്നീ വിഷയങ്ങളില്‍ യൂ ജി സി നെറ്റ് കോച്ചിങ് ക്ലാസുകള്‍ നടത്തും.പി ജി കഴിഞ്ഞവര്‍ക്കും ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍ 9495069307 8547005029 04923 241766.