കണ്ണൂർ ഗവ: ആയുർവേദ കോളജിലെ സംഹിത സംസ്‌കൃത സിദ്ധാന്ത വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമനം നടത്തുന്നതിന് ജനുവരി 16 ന് രാവിലെ 11 ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 0497-2800167.