ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ പ്ലംബര്‍ കം ഓപ്പറേറ്റര്‍ (087/2021) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ജൂലൈ ആറിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള തൊഴില്‍ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള പ്രായോഗിക പരീക്ഷ ജനുവരി 19, 22, 23 തീയതികളില്‍ മലപ്പുറം ജില്ലയിലെ അരീക്കോട് ഗവ.ഐ ടി ഐയില്‍ നടത്തും. ഉദ്യോഗാര്‍ഥികള്‍ക്ക് ഒ ടി ആര്‍ പ്രൊഫൈലിലും എസ് എം എസ് മുഖേനയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യേഗാര്‍ഥികള്‍ ഹാള്‍ടിക്കറ്റ്, അസ്സല്‍ ഐ ഡി എന്നിവ സഹിതം ഹാജരാകണം.