പ്രാദേശികമായ കാരണങ്ങളാല്‍ ഏതെങ്കിലും ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഒക്‌ടോബര്‍ 27ന് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ അവധി നല്‍കിയിട്ടുണ്ടെങ്കില്‍ ആ ജില്ലകള്‍ ഒഴികെയുള്ള മറ്റ് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അന്ന് പ്രവൃത്തി ദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
