കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ശനിയാഴ്ച രാത്രി 09.15-ന് ഉര്‍മി  ചക്രബര്‍ത്തി സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ ബംഗാളി ചലച്ചിത്രം ‘ഹേമന്തര്‍ പക്കി’  സംപ്രേഷണം ചെയ്യും.
ഒക്ടോബര്‍ 28 ഞായറാഴ്ച രാവിലെ 9.15ന്  ആര്‍. സെല്‍വം  സംവിധാനം ചെയ്ത തമിഴ് ചലച്ചിത്രം ‘ഇനിയ ഉദയം’  സംപ്രേഷണം ചെയ്യും.