പ്രധാന അറിയിപ്പുകൾ | January 23, 2024 കോഴിക്കോട് ലേബർ കോടതി പ്രിസൈഡിങ് ഓഫീസർ സതീഷ്കുമാർ.എ.ജി (ജില്ലാ ജഡ്ജ്) ഫെബ്രുവരി 23ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിങ്ങിൽ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യും. കാർഷിക യന്ത്രോപകരണങ്ങൾക്കുള്ള ഗ്രൂപ്പുകളുടെ ഓൺലൈൻ അപേക്ഷ ഫെബ്രുവരി ഒന്നു മുതൽ സംരംഭകർക്ക് മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാം