ടി കെ ഡി എം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ എച്ച് എസ് ടി ഫിസിക്കല്‍ സയന്‍സ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കും. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ പരിചിതരയാവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 27 രാവിലെ 11ന് സ്‌കൂളില്‍ എത്തണം.