2017-19 പരിശീലന കാലയളവിൽ പ്രവേശനം നേടിയ സെമസ്റ്റർ സമ്പ്രദായത്തിൽപ്പെട്ട രണ്ടു വർഷ ട്രേഡ് ട്രെയിനികൾക്ക് മാർച്ച് 11 മുതൽ പ്രാക്ടിക്കൽ, ഇഡി സപ്ലിമെന്ററി പരീക്ഷ നടത്തുമെന്ന് ചാക്ക വ്യാവസായിക പരിശീലന സ്ഥാപനം പ്രിൻസിപ്പൽ അറിയിച്ചു.