തിരുവനന്തപുരം ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2024 ഏപ്രിലിൽ നടക്കുന്ന സപ്ലിമെന്ററി പരീക്ഷ എഴുതാൻ താൽപര്യമുള്ള വിദ്യാർഥികൾ മാർച്ച് 15ന് ഓഫീസുമായി ബന്ധപ്പെടണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. പരീക്ഷാ ഫീസ് പിഴ കൂടാതെ അടയ്ക്കേണ്ട അവസാന…
2024 ഏപ്രിലിൽ നടക്കുന്ന ഡി.എൽ.എഡ് (ജനറൽ) കോഴ്സിന്റെ 1, 3 സെമസ്റ്റർ റഗുലർ പരീക്ഷയുടെയും മറ്റ് സപ്ലിമെന്ററി പരീക്ഷയുടെയും വിജ്ഞാപനമായി. വിശദമായ വിജ്ഞാപനം www.pareekshabhavan.kerala.gov.in ൽ.
ഫെബ്രുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ ഫെബ്രുവരി 28 മുതൽ ആരംഭിക്കുന്നാണ്. തിയറി പരിക്ഷ ഫെബ്രുവരി 28ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക്…
ആറ്റിങ്ങൽ ഐ.ടി.ഐയിൽ 2017-19 കാലയളവിൽ സെമസ്റ്റർ സമ്പ്രദായത്തിൽ രണ്ടു വർഷ ട്രേഡിൽ പ്രവേശനം നേടിയതും ഇനിയും പരീക്ഷ വിജയിക്കാനുള്ള ട്രെയിനികളിൽ നിന്നും 2024 മാർച്ചിൽ നടക്കുന്ന പ്രാക്ടിക്കൽ, എൻജിനിയറിങ് ഡ്രോയിങ്, സി.ബി.ടി സപ്ലിമെന്ററി പരീക്ഷയ്ക്ക്…
2017-19 പരിശീലന കാലയളവിൽ പ്രവേശനം നേടിയ സെമസ്റ്റർ സമ്പ്രദായത്തിൽപ്പെട്ട രണ്ടു വർഷ ട്രേഡ് ട്രെയിനികൾക്ക് മാർച്ച് 11 മുതൽ പ്രാക്ടിക്കൽ, ഇഡി സപ്ലിമെന്ററി പരീക്ഷ നടത്തുമെന്ന് ചാക്ക വ്യാവസായിക പരിശീലന സ്ഥാപനം പ്രിൻസിപ്പൽ അറിയിച്ചു.
സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ഏപ്രിൽ 2022 (2010 റിവിഷൻ സ്‌കീം-2014) അഡ്മിഷൻ - സെമസ്റ്റർ 1 മുതൽ 6 വരെ സപ്ലിമെന്ററി) ഡിപ്ലോമ പരീക്ഷുടെ ടൈം ടേബിൾ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ www.sbte.kerala.gov.in ൽ ലഭ്യമാണ്.
ടി.ടി.സി. സപ്ലിമെന്ററി പരീക്ഷാ വിജ്ഞാപനം https://pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. 25 വരെ അപേക്ഷ സമർപ്പിക്കാം.
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ആയുർവേദ പാരാമെഡിക്കൽ കോഴ്സുകളുടെ (ആയുർവേദ ഫാർമസിസ്റ്റ്, ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ നഴ്സിങ്) സപ്ലിമെന്ററി പരീക്ഷ, 2023 ഒക്ടോബർ/നവംബർ മാസത്തോടെ സർക്കാർ ആയുർവേദ കോളേജുകളിൽ വച്ച് നടത്തുന്നതിന് ആലോചിക്കുന്നു.…
2023 ഏപ്രിൽ 24 മുതൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ), നഴ്സ് കം ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത അപേക്ഷ ഫോറം തിരുവനന്തപുരം/കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ…
വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഗവ., പ്രൈവറ്റ് ഐ.ടി.ഐകളില്‍ 2014 മുതല്‍ 2017 വരെ സെമസ്റ്റര്‍ സമ്പ്രദായത്തിലും 2018 മുതല്‍ വാര്‍ഷിക സമ്പ്രദായത്തിലും പ്രവേശനം നേടി പരീക്ഷകളില്‍ തോറ്റ ട്രെയിനികളുടെ സപ്ലിമെന്ററി പരീക്ഷ…