വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഗവ., പ്രൈവറ്റ് ഐ.ടി.ഐകളില്‍ 2014 മുതല്‍ 2017 വരെ സെമസ്റ്റര്‍ സമ്പ്രദായത്തിലും 2018 മുതല്‍ വാര്‍ഷിക സമ്പ്രദായത്തിലും പ്രവേശനം നേടി പരീക്ഷകളില്‍ തോറ്റ ട്രെയിനികളുടെ സപ്ലിമെന്ററി പരീക്ഷ നവംബറില്‍ നടക്കും. സെമസ്റ്റര്‍ വാര്‍ഷിക സമ്പ്രദായത്തില്‍ സപ്ലിമെന്ററി പരീക്ഷ എഴുതാനുള്ളവര്‍ക്ക് അവരവരുടെ ഐ.ടി.ഐകളില്‍ ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 5 വരെ നേരിട്ട് ഹാജരായി ഫീസടക്കാം. ഫോണ്‍: 04936 205519.