പ്രധാന അറിയിപ്പുകൾ | February 9, 2024 ഫെബ്രുവരി 12 മുതൽ ആരംഭിക്കാനിരിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫാർമസി (ഹോമിയോ) റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ ഫെബ്രുവരി 28 മുതൽ ആരംഭിക്കുന്നാണ്. തിയറി പരിക്ഷ ഫെബ്രുവരി 28ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ഉണ്ടാകും. പൊതു തെളിവെടുപ്പ് ഫെബ്രുവരി 15ന് സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി എം.ബി. രാജേഷ്