20നും 65നും ഇടയില്‍ പ്രായമുള്ളവരില്‍ മദ്യപാനജന്യമല്ലാതെ ഉണ്ടാകുന്ന കരള്‍രോഗങ്ങള്‍ക്ക്, തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് ആശുപത്രിയിലെ ദ്രവ്യഗുണവിജ്ഞാനം ഒ.പി.യില്‍ (ഒന്നാം നമ്പര്‍ ഒ.പി) തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ ഗവേഷണാടിസ്ഥാനത്തിലുള്ള സൗജന്യ ചികിത്സ ലഭ്യമാണ്. രജിസ്‌ട്രേഷനും ചികിത്സയും സംബന്ധിച്ച വിവരങ്ങള്‍ക്ക് 9846034255.
