സ്കോൾ-കേരള മുഖേന നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സിന്റെ ഒൻപതാം ബാച്ച് പ്രവേശനം നേടിയ വിദ്യാർഥികൾ ഫെബ്രുവരി 20 വരെ പിഴയില്ലാതെയും 50 രൂപ പിഴയോടുകൂടി ഫെബ്രുവരി 24 വരെയും രണ്ടാം ഗഡു കോഴ്സ് ഫീസ് ഒടുക്കി രസീത് സ്കോൾ-കേരള ഹെഡ് ഓഫീസിൽ ലഭ്യമാക്കണം.