വിദ്യാഭ്യാസം | February 8, 2024 ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ്സ് (FMG’s) വിദ്യാർഥികൾ ഇന്റേൺഷിപ്പ് അലോട്ട്മെന്റിന് അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 8 ൽ നിന്നും ഫെബ്രുവരി 18 ലേക്ക് മാറ്റി നിശ്ചയിച്ചിരിക്കുന്നു. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in. മാത്സ് സ്കൂൾ ടീച്ചർ എഴുത്തു പരീക്ഷ