വെളിനല്ലൂര്‍ സാമൂഹ്യാരോഗ്യകേന്ദ്രത്തിലേക്ക് ഡോക്ടര്‍ തസ്തികയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. (രണ്ട് ഒഴിവ്) യോഗ്യത: എം ബി ബി എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യാരോഗ്യകേന്ദ്രം ,വെളിനല്ലൂര്‍, ഓയൂര്‍ പി.ഒ പിന്‍- 691510 ല്‍ ഫെബ്രുവരി 20നകം അപേക്ഷിക്കണം. ഫോണ്‍ 0474 2467167