ഐ എച്ച് ആര്‍ ഡിയുടെ കുണ്ടറ എക്‌സ്റ്റന്‍ഷന്‍ സെന്ററില്‍ ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡിഡിടിഒഎ) കാലാവധി-ഒരു വര്‍ഷം; യോഗ്യത – എസ് എസ് എല്‍ സി, പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി ജി ഡി സി എ) കാലാവധി-ഒരുവര്‍ഷം;യോഗ്യത-അംഗീകൃത സര്‍വകലാശാല ബിരുദം. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡിസിഎ)-കാലാവധി-ആറുമാസം;യോഗ്യത-പ്ലസ് ടു. അപേക്ഷാഫോം ഫെബ്രുവരി 29 വരെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0474 2580462, 8547005090.