പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് ശേഷം ലാബ് പ്രവര്‍ത്തിപ്പിക്കുന്നതിന് ഒരു ലാബ് ടോക്‌നീഷ്യന്‍ ആവശ്യമുണ്ട്. യോഗ്യരായ താത്പര്യമുളള ഉദ്യോഗാര്‍ത്ഥകള്‍ പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രി ഓഫീസില്‍ മാര്‍ച്ച് 5നക അപേക്ഷയും ബയോഡാറ്റയും സഹിതം നേരിട്ട് സമര്‍പ്പക്കണം.
യോഗ്യത: ഗവ: അംഗീകൃത സാഥാപനത്തില്‍ നിന്നും ഡിഎംഎല്‍ടി/ബി.എസ്.സി എംഎല്‍ടി പാസായിരിക്കണം. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷ9 സര്‍ട്ടിഫിക്കറ്റ്. നിയമനം താത്കാലികമായിരിക്കും.