പ്രധാന അറിയിപ്പുകൾ | March 7, 2024 കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ മാർച്ച് 23ന് പീരുമേടും 12, 19 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും, എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും. ഫിസിയോതെറാപ്പിസ്റ്റ് നിയമനം നിഷ്-ൽ അസിസ്റ്റീവ് ടെക്നോളജിയിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം