കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ..ബി..എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, കേരള സാങ്കേതിക സർവകലാശാല സിലബസ് അനുസരിച്ചു പ്രത്യേകം രൂപ കൽപ്പന ചെയ്ത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് എഞ്ചിനീയറിംഗ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചു.
- സി പ്രോഗ്രാമിങ്
- ഒബ്ജക്ട് ഓറിയന്റഡ് പ്രോഗ്രാമിങ് യൂസിങ് ജാവ
- ഡാറ്റാ സ്ട്രക്ച്ചേഴ്സ്
മാർച്ച് 30 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2560333.