വിദ്യാഭ്യാസം | March 29, 2024 എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് 2024-25 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് www.cee.kerala.gov.in മുഖേന ഏപ്രിൽ 17ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. തിരഞ്ഞെടുപ്പ്: നിരീക്ഷകൻ (ചെലവ് വിഭാഗം)എത്തി, അവലോകനയോഗം ചേർന്നു മാധ്യമപ്രവർത്തകർക്ക് പോസ്റ്റൽ വോട്ട് സൗകര്യം വിനിയോഗിക്കാം